"Country Comes First": Harbhajan Singh Says India Should Boycott Pakistan In Cricket World Cup 2019
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ പ്രതിഷേധം വ്യാപിക്കുന്നു. ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ശക്തമായ ഭാഷയിലാണ് പാകിസ്താനെ വിമര്‍ശിച്ചത്. ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കരുതെന്ന് ഭാജി ആവശ്യപ്പെട്ടു.